adp-hm-b-\ ]-co-£-I-gn-ªv tIm-tf-Pn-sâ KmÀ-U³ Im-Wm³ C-d-§n-b-Xm-bn-cp ന്ന p N-§m-Xn-amÀ . A-hÀ \-S-¡p-- ¶Xn-\n-S-bn KmÀU-sâ aq-e-bn Xp-d-- ന്ന വാ b-dpambn amd¯v P.T.A.funded F-t ന്ന g-pXn-b H-cp I-¦m-cp-hn-s\ I ണ്ട p. D-S³ H-cp N-§m-Xn ]dªp Cu tIm-tf-Pn-sâ H-cp Sn-h-e-¸v ^ ണ്ട v ti-Jcn-¡m\pw I-¦m-cp-. tZ I ണ്ട -n-tà P.T.A ^ ണ്ട -n-Sv.
Posts
Showing posts from 2017
കണ്ണുനീരിന്റെ വിലാപം
- Get link
- X
- Other Apps
കണ്ണുനീരിന്റെ വിലാപം ഇതു കാലം തീർത്ത കദനകാവ്യം വിധികൾതൻ മാറിലായ് വ്യഥകൾ തീർത്ത മർത്യന്റെ ഹ്യത്തിലെ വ്യസനകാവ്യം മർത്യന്റെ ഹ്യത്തിലെ വ്യസനകാവ്യം ഋതീയമേതുമില്ലാതെ ജനനിതൻ ജാരത്തിലേറ്റിയ ഋതുകാലമിൽ തെല്ലുമേ രോഷം മുഖത്തുകാട്ടാതെ രോദനം മുഴുവൻ വിഴുങ്ങിനിന്നു ഓർമയുണ്ടേ ആ ജനകസുദിനം നിന്നക്കേർമ്മയുണ്ടേ ആ ജനകസുദിനം. കാലം കടന്നു മർത്യൻ വളർന്നു ഋതുഭേദമഖിലം മാറിമറിഞ്ഞു ഒടുവിലിന്നാ ജനനിതൻ ചാരത്തിരിക്കാൻ ഇല്ല ഈ ഭൂമിയിൽ ജനകസന്തതി മുലയൂട്ടിയെളളരാ ജനനിതൻ വദത്തെ സാക്ഷിയായഖിലം പറഞ്ഞു വജനങ്ങൾ ഇന്നുനിൻ ജയാജൻ രക്തസാക്ഷി ഇന്നുനിൻ ജയാജൻ രക്തസാക്ഷി ചെറുപുഞ്ചിരിയേകി അന്നവൻ മറയുമ്പോൾ മ്യത്യുപോലും കണ്ണീരൊഴുക്കി നിന്നു ...