കണ്ണുനീരിന്റെ വിലാപം
കണ്ണുനീരിന്റെ വിലാപം
ഇതു കാലം തീർത്ത കദനകാവ്യം
വിധികൾതൻ മാറിലായ് വ്യഥകൾ തീർത്ത
മർത്യന്റെ ഹ്യത്തിലെ വ്യസനകാവ്യം
മർത്യന്റെ ഹ്യത്തിലെ വ്യസനകാവ്യം
ഋതീയമേതുമില്ലാതെ ജനനിതൻ
ജാരത്തിലേറ്റിയ ഋതുകാലമിൽ
തെല്ലുമേ രോഷം മുഖത്തുകാട്ടാതെ
രോദനം മുഴുവൻ വിഴുങ്ങിനിന്നു
ഓർമയുണ്ടേ ആ ജനകസുദിനം
നിന്നക്കേർമ്മയുണ്ടേ ആ ജനകസുദിനം.
കാലം കടന്നു മർത്യൻ വളർന്നു
ഋതുഭേദമഖിലം മാറിമറിഞ്ഞു
ഒടുവിലിന്നാ ജനനിതൻ ചാരത്തിരിക്കാൻ
ഇല്ല ഈ ഭൂമിയിൽ ജനകസന്തതി
മുലയൂട്ടിയെളളരാ ജനനിതൻ വദത്തെ
സാക്ഷിയായഖിലം പറഞ്ഞു വജനങ്ങൾ
ഇന്നുനിൻ ജയാജൻ രക്തസാക്ഷി
ഇന്നുനിൻ ജയാജൻ രക്തസാക്ഷി
ചെറുപുഞ്ചിരിയേകി അന്നവൻ മറയുമ്പോൾ
മ്യത്യുപോലും കണ്ണീരൊഴുക്കി നിന്നു
ക്ഷണിക നേരത്തിലഖിലം പരക്കുന്നു
മന്നന്റെ മ്യത്യുതൻ ആയുധങ്ങൾ
പാതുകം പോലും തരിച്ച്നിൽപ്പൂ
പാതകൾ തന്നിലെ ചോരക്കളത്തിൽ
പാടിടുന്നു ജകം തീവ്രസ്വരത്തിൽ
ചെന്നിടുന്നു ഇവൻ രാജ്യദ്രോഹി
ചെന്നിടുന്നു ഇവൻ രാജ്യദ്രോഹി
- AMEERJAN -
ഇതു കാലം തീർത്ത കദനകാവ്യം
വിധികൾതൻ മാറിലായ് വ്യഥകൾ തീർത്ത
മർത്യന്റെ ഹ്യത്തിലെ വ്യസനകാവ്യം
മർത്യന്റെ ഹ്യത്തിലെ വ്യസനകാവ്യം
ഋതീയമേതുമില്ലാതെ ജനനിതൻ
ജാരത്തിലേറ്റിയ ഋതുകാലമിൽ
തെല്ലുമേ രോഷം മുഖത്തുകാട്ടാതെ
രോദനം മുഴുവൻ വിഴുങ്ങിനിന്നു
ഓർമയുണ്ടേ ആ ജനകസുദിനം
നിന്നക്കേർമ്മയുണ്ടേ ആ ജനകസുദിനം.
കാലം കടന്നു മർത്യൻ വളർന്നു
ഋതുഭേദമഖിലം മാറിമറിഞ്ഞു
ഒടുവിലിന്നാ ജനനിതൻ ചാരത്തിരിക്കാൻ
ഇല്ല ഈ ഭൂമിയിൽ ജനകസന്തതി
മുലയൂട്ടിയെളളരാ ജനനിതൻ വദത്തെ
സാക്ഷിയായഖിലം പറഞ്ഞു വജനങ്ങൾ
ഇന്നുനിൻ ജയാജൻ രക്തസാക്ഷി
ഇന്നുനിൻ ജയാജൻ രക്തസാക്ഷി
ചെറുപുഞ്ചിരിയേകി അന്നവൻ മറയുമ്പോൾ
മ്യത്യുപോലും കണ്ണീരൊഴുക്കി നിന്നു
ക്ഷണിക നേരത്തിലഖിലം പരക്കുന്നു
മന്നന്റെ മ്യത്യുതൻ ആയുധങ്ങൾ
പാതുകം പോലും തരിച്ച്നിൽപ്പൂ
പാതകൾ തന്നിലെ ചോരക്കളത്തിൽ
പാടിടുന്നു ജകം തീവ്രസ്വരത്തിൽ
ചെന്നിടുന്നു ഇവൻ രാജ്യദ്രോഹി
ചെന്നിടുന്നു ഇവൻ രാജ്യദ്രോഹി
- AMEERJAN -
Comments
Post a Comment